തിരുനാള്‍ ജനുവരി 24, 25, 26 തിയ്യതികളില്‍
മാനന്തവാടി അമലോത്ഭവ ദേവവാലയത്തിന്റെ കീഴിലുള്ള പാത്തിവയല്‍ അമ്പുകുത്തി കപ്പേളകളില്‍ വി: സെബസ്ത്യാനോസിന്റെ തിരുനാള്‍ 2020 ജനുവരി 24, 25, 26 തിയ്യതികളില്‍ ആഘോഷിക്കും. 24-ാം തിയ്യതി പാത്തിവയല്‍കപ്പേളയില്‍ 5:30 ന്് കൊടിയേറ്റം, ദിവ്യബലി, നേര്‍ച്ച ഭക്ഷണം 25-ാം തിയ്യതി 5:30 ന് അമ്പുകുത്തി കപ്പേളയില്‍ കൊടിയെറ്റം, ദിവ്യബലി, പ്രദക്ഷിണം 26-ാം തിയ്യതി അമ്പുകുത്തി കപ്പേളയില്‍ രാവിലെ 10 മണിക്ക് ആഘോഷമായ കുര്‍ബാനയും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കുമെന്ന്് ഇടവ വികാരി ഫാ: സെബാസ്റ്റ്യന്‍ കാരക്കാട്ടും കണ്‍വീനര്‍മാരായ സിബി സെബാസ്റ്റ്യനും ജോയി പാത്തി വയലും അറിയിച്ചു.