ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് മുതല്‍

0

പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസനകത്തീഡ്രലില്‍ ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് മുതല്‍ നവംബര്‍ 3 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധ കൂര്‍ബാനയും, വചന പ്രഘോഷണവും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാകും

Leave A Reply

Your email address will not be published.

error: Content is protected !!