മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോണങ്ങളുന്നയിച്ച എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ ലീഗില്‍ നിന്നും പുറത്താക്കി.ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസ്.
Recover your password.
A password will be e-mailed to you.