പടിഞ്ഞാറെതറ കുപ്പാടിത്തറ സി പി എം ലോക്കല്‍ സമ്മേളനം കുപ്പാടിത്തറിയില്‍ ആരംഭിച്ചു
പടിഞ്ഞാറെതറ കുപ്പാടിത്തറ സി പി എം ലോക്കല്‍ സമ്മേളനം കുപ്പാടിത്തറിയില്‍ ആരംഭിച്ചു.ലോക്കലിന് കീഴിലെ പത്ത് ബ്രാഞ്ച് കമ്മറ്റികളില്‍ നിന്നും തിരഞ്ഞെടുത്ത 76 പ്രതിനിധകളാണ് ര് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.ജില്ലാകമ്മറ്റിയംഗം പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.പി ജി സജേഷ് അദ്ധ്യക്ഷം വഹിച്ചു.കെ എം രാഘവന്‍,കെ രവീന്ദ്രന്‍,കെ സി ജോസഫ് കെ മൊയ്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.നാളെ വൈകുന്നേരം നടക്കുന്ന പ്രകടനത്തിനുശേഷമുള്ള പൊതുസമ്മേളനത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് പങ്കെടുക്കും.