പെരുവക ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി ഉത്സവവും ഊട്ട് വെള്ളാട്ടും നടന്നു
മാനന്തവാടി പെരുവക ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി ഉത്സവവും ഊട്ട് വെള്ളാട്ടും നടന്നു.ശങ്കരൻ മഠയൻ കൊണ്ട് വന്ന കതിർ പൂജിച്ച് ഭക്തർക്ക് വിതരണം ചെയ്തു.വൈകുന്നേരം ഊട്ട് വെള്ളാട്ടും നടന്നു. ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാർ ,എം.കെ.രാജൻ, കെ.കുമാരൻ, കെ.രാധാകൃഷ്ണൻ , പ്രതീശൻ തുടങ്ങിയവർ നേതൃത്വം നൽകി അന്നദാനവും ഉണ്ടായി.