ബൈക്ക് അപകടത്തിൽ മരണപെട്ടു

0

തിരുനെല്ലി സ്വദേശി എറണാകുളത്ത് ബൈക്ക് അപകടത്തില്‍ മരണപെട്ടു. അരണപാറ കരുവാന്‍പറമ്പ് വിശ്വനാഥന്റെ മകന്‍ സുധീഷ്(25)ആണ് ഇന്ന മൂന്ന് മണിയോടെ മരണപെട്ടത.് എറണാകുളം ഏലൂര്‍ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.കെഎല്‍ 72 എ 8866 ബൈക്കാണ് അപകടത്തില്‍ പെട്ടത് കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മാതാവ് സുമതി. ജിതീഷ്, സുമിത എന്നിവര്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!