ഹര്‍ത്താല്‍ അതിര്‍ത്തി പ്രദേശങ്ങളിലും പൂര്‍ണ്ണം

0

രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ ജില്ലയില്‍ വിവിധ കാര്‍ഷിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അതിര്‍ത്തി പ്രദേശങ്ങളിലും പൂര്‍ണ്ണം. തമിഴ് നാടന്‍ അതിര്‍ത്തികളായ താളൂര്‍ നമ്പ്യാര്‍ കുന്ന്, പാട്ട വയല്‍ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!