നെയ്ക്കുപ്പ ചെഞ്ചടി പ്രദേശത്ത് നെല്ല് കതിരിടും മുന്‍പ് വിളവെടുത്ത് വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ താണ്ഡവമാടുമ്പോള്‍ കണ്ണിര്‍ക്കയത്തിലായിരിക്കുകയാണ് നെല്‍കര്‍ഷകര്‍.കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന കൂട്ടം ഏക്കര്‍കണക്കിന് പാടത്തെ കൃഷി നശിപ്പിച്ചു.വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് കാവല്‍മാടം കെട്ടി കാവലിരിക്കുന്നതിനിടെ കര്‍ഷകര്‍ ഒന്ന് മയങ്ങി പോയ നേരം കൊണ്ടാണ് വയലില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം നെല്‍ക്കൃഷി നശിപ്പിച്ചത്.നടവയല്‍ വില്ലേജില്‍ പാതിരി സൗത്ത് സെക്ഷന്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന നെയ്ക്കുപ്പ,ചെക്കിട്ട,ചെഞ്ചടി ഭാഗത്തെ
വയലില്‍ നെല്ല് കതിരായതോടെ വന്യമൃഗശല്യം അതിരൂക്ഷമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post