പൂതാടി മഹാക്ഷേത്രത്തില്‍  ഭണ്ഡാരം കുത്തി തുറന്ന് മോഷണം.

0

പൂതാടി മഹാക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഭണ്ഡാരം കുത്തി തുറന്ന് മോഷണം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചത്.ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എകദേശം ഇരുപതിനായിരത്തില്‍ താഴെ രൂപ നഷ്ടപെട്ടതായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.കേണിച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രാത്രി 12:45 നും 1:15 നും ഇടയിലാണ് മോഷണം നടന്നത് .

Leave A Reply

Your email address will not be published.

error: Content is protected !!