വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

0

എച്ച്.എം.എല്‍ മേലെ അരപ്പറ്റ എസ്റ്റേറ്റ് പാടി മുറിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. അരപ്പറ്റ വാഴത്തോപ്പില്‍ സുകുമാരന്‍ (75)നെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.മേപ്പാടി പോലീസ് അനന്തര നടപടികള്‍ സ്വീകരിച്ചു വരുന്നു. മക്കള്‍: ഷീബ, ശശി. മരുമക്കള്‍: സുകുമാരന്‍, പുഷ്പ.

 

Leave A Reply

Your email address will not be published.

error: Content is protected !!