മണല്‍വയല്‍-ഇരുളം റോഡ് നന്നാക്കാന്‍ നടപടിയില്ല;പ്രതിഷേധവുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു)

0

മണല്‍വയല്‍-ഇരുളം റോഡ് തകര്‍ന്ന്മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല,മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു)ഇരുളം,മണല്‍വയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ സെക്രട്ടറി സുഗതന്‍ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറിബൈജു നമ്പികൊല്ലി,എ.വി ജയന്‍,പി.കെ മോഹനന്‍,ഇരുളം യൂണിറ്റ്പ്രസിഡന്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!