തമിഴ്‌നാട്ടിലെ മദ്യശാലയില്‍ മോഷണശ്രമത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍

0

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പന്തല്ലൂരിനടുത്ത് കുന്നലാടിയിലാണ് സംഭവം. ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് . മോഷണം സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി തമിഴ്‌നാട് പോലീസ്.

 

Leave A Reply

Your email address will not be published.

error: Content is protected !!