- Advertisement -

- Advertisement -

വയനാടന്‍ ഫുട്‌ബോളിലെ ഉറങ്ങുന്ന താരങ്ങളെ തൊട്ടുണര്‍ത്തി ഫുട്‌ബോള്‍ പരിശീലനം

0

നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ പ്രായക്കാര്‍ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പരിശീലിക്കുകയാണ് . നടവയല്‍ ഫുട്‌ബോള്‍ അക്കാദമി , അക്കില്ലസ് ഫുട്‌ബോള്‍ അക്കാദമി എന്നീ രണ്ടോളം ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങളിലായി ഏകദേശം 100 ഓളം കായിക താരങ്ങളാണ് രാവിലെയും വൈകിട്ടും ഫുട്‌ബോള്‍ പരിശീലനം നടത്തുന്നത് .ചെറുപ്പത്തിലേ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് മികച്ച കളിക്കാരനാക്കി ദേശിയ അന്തര്‍ദേശിയ തലത്തിലേക്ക് കേരളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ കഴിയുന്ന വിധത്തിലാണ് ക്യാമ്പ് സജ്ജികരിച്ചിരിക്കുന്നത് .മികച്ച പരിശീലകരുടെ നേതൃത്ത്വത്തിലാണ് ക്യാമ്പ് നടക്കുന്നതെന്ന് ഇരു ക്യാമ്പുകളുടേയും ചെയര്‍മാന്‍ മാരായ ഗ്രേഷ്യസ് നടവയല്‍ , തങ്കച്ചന്‍ നെല്ലിക്കയം എന്നിവര്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

You cannot copy content of this page