ജനവാസകേന്ദ്രത്തിലിറങ്ങിയാല്‍ കാട്ടുപന്നികളെ വെടിവെക്കും

0

ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നെന്മേനി പഞ്ചായത്ത് ഭരണ സമിതി തീരുമാനം. ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്..പ്രദേശത്തെ തോക്കു ലൈസന്‍സുള്ളവരും നിയമങ്ങള്‍ക്ക് വിധേയമായി പഞ്ചായത്തില്‍ അപേക്ഷ തന്നവരുമായ മൂന്ന് പേരെയാണ് ദൗത്യത്തിന് നിയോഗിച്ചിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!