മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി എംപിക്ക് 2 വര്‍ഷം തടവ്.

0

മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി എംപിക്ക് 2 വര്‍ഷം തടവ്. ശിക്ഷവിധിച്ചത് ഗുജറാത്ത് സൂറത്തിലെ ചീഫ് മജിസ്‌ട്രേറ്റ് കോടതി.ശിക്ഷ 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി സമുദായത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ .  2 വര്‍ഷം തടവിനുപുറമെ 15000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. അപ്പീലിന് സാവകാശം നല്‍കി 30 ദവസത്തേക്ക് ശിക്ഷ കോടതി മരവിപ്പിച്ചു. കോടതി ജാമ്യം അനുവദിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!