കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ബത്തേരി ലെ സഫയറില്‍ നടക്കുന്ന കണ്‍വെന്‍ഷന് തുടക്കം കുറിച്ച് സിഒഎ ജില്ലാ പ്രസിഡണ്ട് പി എം ഏലിയാസ് പതാക ഉയര്‍ത്തി. കണ്‍വെന്‍ഷന്‍ സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.