മുത്തങ്ങ എയ്ഡ് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍.കോഴിക്കോട് ചേമഞ്ചേരി ഹിജാസ്(29) ആണ് പിടിയിലായത്.ഇയാളില്‍ നിന്നും 4.5ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിജാസ്.ഇയാള്‍ ബാംഗ്ലൂരില്‍ ട്യൂട്ടറായി ജോലി ചെയ്തു വരികയാണ്.