പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.
തോല്‍പ്പെട്ടിയില്‍ ബേഗൂര്‍ റേഞ്ച് ഇരുമ്പു പാലത്തിനടുത്താണ് പെണ്‍ പുലിയെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.4 വയസോളം പ്രായം തോന്നിക്കുന്ന പെണ്‍പുലിയാണ് ചത്തത്.വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി
പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.വാഹനം ഇടിച്ചതാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്