വാളത്തൂര്‍ ചീരമട്ടം ക്വാറിനിരോധിക്കണം കലക്ട്രേറ്റ് മാര്‍ച്ചുമായി കര്‍മ്മസമിതി

0

 

വാളത്തൂര്‍ ചീരമട്ടം ക്വാറി ദുരന്ത നിവാരണ അതോറിട്ടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതി ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മറ്റി ,വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മാര്‍ച്ച് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!