എസ്.കെ.എസ്.എസ് എഫ് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

0

ന്യൂനപക്ഷ അവകാശ ധ്വംസനത്തിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.കെ.എസ്.എസ്. എഫ്. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്. എഫ്. , ജില്ലാ ട്രഷറര്‍ മൊഹ്യുദ്ദീന്‍ കുട്ടി യെമാനി അധ്യക്ഷനായിരുന്നു.ഖാസിം ദാരിമി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ ലത്തീഫ് വാഫി, ജില്ലാ വൈസ് പ്രസി സജ് മുഹമ്മദ് റഹ്‌മാനി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!