വിശ്വനാഥന്റെ മരണം അന്വേഷണം സിബിഐക്ക് വിടണം

0

വിശ്വനാഥന്റെ മരണം അന്വേഷണം സിബിഐക്ക് വിടണമെന്ന് മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ എ വാസു.പൊലീസ് പറഞ്ഞതിലും കൂടുതല്‍ പരിക്ക് വിശ്വനാഥന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. ആത്മഹത്യയാണെങ്കില്‍ അതിന് പ്രേരിപ്പിച്ചത് കൊടിയ മര്‍ദ്ദനവും ഭീഷണിയും ആണെന്ന് വാസു. ആരോപിച്ചു. സംഭവത്തില്‍ ക്രൈം ബ്രാഞ്ചോ സി.ബി.ഐയോ അന്വേഷണം നടത്തണമെന്നും വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും വാസു ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!