വയനാട് പ്രസ്സ് ക്ലബ് ട്രഷറര്‍ തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചുമതലയേറ്റു. ഫെബ്രുവരി 16 ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് . വയനാട് പ്രസ്സ് ക്ലബ് അംഗങ്ങള്‍ക്കാണ് വോട്ടവകാശം.ജന്മഭൂമി ജില്ലാ റിപ്പോര്‍ട്ടര്‍ കെ.സജീവനാണ് റിട്ടേണിംഗ് ഓഫീസര്‍. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ഇ.എം.മനോജാണ് അസി. റിട്ടേണിംഗ് ഓഫീസര്‍. 2022-2024 കാലഘട്ടത്തിലേക്കാണ് തെരഞ്ഞെടുപ്പ് . നിലവിലെ ട്രഷറര്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാകേഷ് വി.ആര്‍ കോഴിക്കോടേക്ക് സ്ഥലം മാറി പോയതിനാലാണ് തെരഞ്ഞെടുപ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.