Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movie
ഓണം ആഘോഷമാക്കാന്‍ മലയാള സിനിമ ഒരുങ്ങി
ഓണം അടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്ന മലയാളികളുടെ മുന്നിലേക്ക് വിഭവ സമൃദ്ധമായ സദ്യയുടെ രൂപത്തില്‍ അഞ്ച് ഗംഭീര ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുള്ളിക്കാരന്‍…
വില്ലനായി ഫഹദ്; ഏറ്റുമുട്ടാന്‍ ശിവകാര്‍ത്തികേയന്‍; നായികയായി നയന്‍സും; പൊളിച്ചടുക്കി വേലൈക്കാരന്‍…
https://youtu.be/XCFNH1Bo0eo
തമിഴില്‍ ആദ്യമായി ചുവടുവെയ്ക്കുന്ന മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ചിത്രം വേലൈക്കാരന്‍ ടീസര്‍ പുറത്ത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ്…
‘ചാര്‍ലീസ് ഏയ്ഞ്ചല്‍’സില്‍ നായികയായി ആനന്ദം താരം അനാര്‍ക്കലി
യുവതാരങ്ങളായ റോഷന് മാത്യു, സൗബിന് സാഹീര്‍, ബാലു വര്‍ഗീസ്, ഗണപതി, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാര്‍ലീസ് ഏയ്ഞ്ചല്‍.'…
പൃഥിരാജ് നായകനാകുന്ന കര്‍ണന്‍ ഈ വര്‍ഷം അവസാനം തുടങ്ങും; മലയാളത്തിനു പുറമെ നാല് ഭാഷകളില്‍
പൃഥിരാജ് നായകനാകുന്ന കര്‍ണന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമലും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍. മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണനായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്കു…
മലയാള സിനിമയില്‍ പുതിയ വിപ്ലവം ഒരുക്കി ‘പോരാട്ടം’ ചിത്രം
കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മിക്കുന്ന മലയാള സിനിമയില്‍ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം. കാല്‍ ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുകയാണ് പോരാട്ടം. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ…
പുലിമുരുകനില്‍ പുലിയെ കീഴ്പ്പെടുത്തിയ മോഹന്‍ലാല്‍ ഒടിയനില്‍ കീഴ്പ്പെടുത്തുന്നതെന്ത്?
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് സിനിമായായിരുന്നു പുലിമുരുകന്‍. മലയാള സിനിമ ചരിത്രങ്ങളെല്ലാം തിരുത്തി കുറിച്ച സിനിമയുടെ പ്രധാന ആകര്‍ഷണം കടുവയായിരുന്നു. ചിത്രത്തില്‍ പുലി എന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥ കടുവ സിനിമയുടെ…
ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു
ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മുന്നറിയിപ്പിനു ശേഷം വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
കാര്‍ബണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെ…
വിജയ് ചിത്രം മെര്‍സലിന്റെ പോസ്റ്ററും ഓഡിയോ ടീസറും എത്തി
https://youtu.be/KXu9ETNHvdI
ഇളയദളപതി വിജയ് നായകനാവുന്ന മെര്‍സലിന്റെ പുതിയ പോസ്റ്ററും ആദ്യഗാനത്തിന്റെ ഓഡിയോയും പുറത്തുവിട്ടു. വിജയ് ആരാധകരെ കയ്യിലെടുക്കാന്‍ മെര്‍സലിന്റെ ആദ്യ ഗാനം അലപോറാന്‍ തമിഴന്‍ എന്ന ഗാനത്തിന്റെ ഓഡിയോ ടീസറാണ്…
തെലുങ്കിലും തമിഴിലും റീമേക്കിന് ഒരുങ്ങി 100 ഡിഗ്രി സെല്‍ഷ്യസ്
രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ 100 ഡിഗ്രി സെല്‍ഷ്യസ് തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങുന്നു. മിത്രന്‍ ജവഹറാണ് സിനിമ ഇരുഭാഷകളിലും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ . അമലപോളായാരിക്കും പ്രധാന കഥാപാത്രങ്ങളിലൊരാളെ…