Browsing Category

Movie

കൈറ്റ്: സ്വാതന്ത്ര്യത്തിന്റെ ഗതി നിയന്ത്രിക്കുന്ന സിനിമ: പോസ്റ്റർ പുറത്തിറങ്ങി

കൽപ്പറ്റ: നവാഗത സിനിമാ സംവിധായകരുടെ നിരയിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഷോർട്ട് ഫിലിം സംവിധായകനായ ആദിവാസി യുവാവ് തന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ്. കുട്ടികളെ ഏറെ സ്നേഹിക്കുകയും അവർക്കായി നിരവധി ഹ്രസ്വ…

ആദിവാസി ജനതയുടെ പ്രതി രോധത്തിന്റെ കഥ പറഞ് കൊയ്ത്ത-ഡോക്യുമെന്ററി.

കൊയ്ത്ത'അവശേഷിക്കുന്ന പ്രതിരോധത്തിന്റെ പാട്ടുകൾ . കൽപ്പറ്റ: കാടു നഷ്ട്ടവന്റെ വീടു നഷ്ട്ടപ്പെട്ടവന്റെ വിലാപങ്ങൾ പകർത്തി കാടിനോട് നാട് ചെയ്യുന്ന അനീതികളെ പരാവർത്തനം ചെയ്യുകയാണ് കൊയ്ത്ത എന്ന ഡോകുമെന്ററി. ആദിവാസികളുടെ ജീവിതമോ അവരുടെ സംഗീതമോ…

ദൃശ്യം ചൈനീസിലേക്ക് റീമേക്ക് ചെയ്യുന്നു

രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമയാകുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ഇതിനകം റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശമാണ് കൈമാറിയിരിക്കുന്നത്. മലയാളത്തിലെ…

വിനീത് ശ്രീനിവാസന്‍റെ ലുക്ക് പുറത്തായി

എബി എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ വിനീതിന്‍റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. കഴിഞ്ഞ ദിവസമാണ്…

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രത്തിന് പേര് നിശ്ചയിച്ചു

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ഊട്ടിയിലാണ് ആരംഭിച്ചത്. ഊട്ടിക്ക് ശേഷം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം തുടരുമെന്ന് അറിയുന്നു. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി…

പൂമരം തിയറ്ററുകളിലേക്ക്

ഒറ്റപ്പാട്ട് കൊണ്ട് മലയാളി പ്രേക്ഷകരെ കാത്തിരിപ്പിന്റെ കപ്പലിലേറ്റിയ ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ കഥ…

അമിത് ചക്കാലക്കലും തനുജയും പ്രധാന വേഷങ്ങളിലെത്തുന്ന മെല്ലെയുടെ മനോഹരമായ ട്രെയ്‌ലര്‍ കാണൂ..

അമിത് ചക്കാലക്കലും തനുജയും പ്രധാന വേഷങ്ങളിലെത്തുന്ന മെല്ലെയുടെ മനോഹരമായ ട്രെയ്‌ലര്‍ കാണൂ.. https://youtu.be/k38tWBrbKK4

വൈറലായി പ്രിഥ്വിയുടെ പാട്ട്

https://youtu.be/IuxwUkms0fk പ്രിഥ്വിരാജ് വീണ്ടും ഗായകനായി എത്തിയ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിലാണ് പ്രിഥ്വി ഒരിടവേളയ്ക്കു ശേഷം ഗായകനായത്. അരികില്‍ ഇനി എന്നു തുടങ്ങുന്ന…

വിവേഗത്തിന് കേരളത്തില്‍ ഗംഭീര വരവേല്‍പ്; ആദ്യ ദിനം മികച്ച കളക്ഷന്‍

വിവേഗത്തില്‍ അജിത് അജിത് ചിത്രം വിവേഗത്തിന് റിലീസിംഗ് സെന്ററുകളില്‍ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം. ആദ്യ ദിവസം മലയാള ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 2.90 കോടിയോളമാണ് റിലീസ് ദിന കളക്ഷന്‍.…
error: Content is protected !!