Browsing Category

S bathery

എം.ഡി.എം.എ പിടികൂടിയ സംഭവം;കൂട്ടുപ്രതി പിടിയില്‍

മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിസംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)നെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരി പോലീസ് പിടികൂടിയത്.…

ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണം:രണ്ട് പേര്‍ക്ക് പരിക്ക്

ചെതലയം പുകലമാളം മാളപ്പാടി ഉന്നതിയിലെ സുശീല(44),മണികണ്ഠന്‍(20) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.ഉച്ചക്ക് ഒരു മണിയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരേയും കാട്ടുപോത്ത് ആക്രമിച്ചത്.പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍…

സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ എംഡിഎംഎ വേട്ട

പാര്‍സല്‍ ലോറിയില്‍ നിന്ന് ഒരു കിലോയോളം എം ഡി എം എ പിടികൂടി. ലോറി ഡ്രൈവര്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷംനാദ് (47) പിടിയില്‍. ലോറിയിലെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. ഡാന്‍സാഫ് ടീമാണ് പിടികൂടിയത്.

കഞ്ചാവ് വില്‍പ്പന; ഒരാള്‍ പിടിയില്‍

കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പനമരം ചങ്ങാടക്കടവ് പരക്കുനിയില്‍ മനോജിനെയാണ്  പിടികൂടിയത്. കഞ്ചാവ് വില്‍പന നടത്താന്‍ ഉപയോഗിച്ച വാനും 3800 രൂപയും പിടിച്ചെടുത്തു. രണ്ട് മാസം മുമ്പ് മനോജിനെയും ഭാര്യയെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.…

പിടിച്ചുപറി; കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍

കോഴിക്കോട് ഓമശ്ശേരി മരക്കാടന്‍ കുന്ന് മംഗലശ്ശേരി വീട്ടില്‍ നാസറിനെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം. ചീരാല്‍ റോഡിലേക്ക് നടന്നു…

സ്വര്‍ണ്ണ വ്യാപാരികള്‍ ഗൃഹസമുച്ചയം നിര്‍മ്മിച്ച് നല്‍കും

ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗൃഹസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് കോടി രൂപയാണ് സമാഹരിക്കുന്നത്. പദ്ധതിക്കായി ജില്ലാ…

വന്‍ ആനക്കൊമ്പ് വേട്ട

വയനാട് വന്യജീവി സങ്കേതത്തില്‍ വന്‍ ആനക്കൊമ്പ് വേട്ട. സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുഴിയില്‍ വെച്ചാണ് 27 കിലോ തൂക്കം വരുന്ന രണ്ട് കൊമ്പുകള്‍…

കാറോടിച്ച് കൗമാരക്കാരായ അഞ്ചംഗ സംഘം; കര്‍ശന നടപടിയുമായി പൊലീസ്

ലൈസന്‍സില്ലാതെ കാറോടിച്ച കൗമാരക്കാരായ അഞ്ചംഗ സംഘത്തിനെതിരെ കര്‍ശന നടപടിയുമായി കേണിച്ചിറ പോലീസ്. കോഴിക്കോട് മുക്കം സ്വദേശികളായ സംഘമാണ് റെന്റിനെടുത്ത  കാറുമായി വിനോദയാത്രയ്ക്കായി ഇന്നലെ വയനാട്ടിലെത്തിയത്. പുല്‍പ്പള്ളിയിലേക്കുള്ള യാത്രാമധ്യേ,…

വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാമനും പിടിയില്‍

ബത്തേരി: കോട്ടക്കുന്നില്‍ വീട് കുത്തിതുറന്ന് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാമനും പിടിയില്‍. മലപ്പുറം, വേരുപ്പാലം, വെള്ളോടുചോല വീട്ടില്‍ അബ്ദുള്‍ റഷീദ്(50)നെയാണ് ബുധനാഴ്ച രാവിലെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന…

മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശി എക്‌സൈസിന്റെ പിടിയില്‍.

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് 79. 482 ഗ്രാം മെത്താഫിറ്റമിനുമായി പറമ്പില്‍പീടിക മൂച്ചിക്കല്‍ പളളിയാളി ആബിദ് (35) ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ ജി. എം ന്റെ നേതൃത്വത്തില്‍…
error: Content is protected !!