Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kalpatta
ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുന്നതില്‍ കേന്ദ്രം നിലപാടറിയിക്കണം; ഹൈക്കോടതി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. വയനാട് ദുരന്തത്തിന്റെ…
പനമരം ബീവറേജില്‍ മോഷണം
പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ
ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ…
ദുരന്തബാധിതരുടെ പുനരധിവാസം;സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാം.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി, ഉത്തരവില്‍…
സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം ശാലിനി രമേശിന്
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം കോളേരി ഭൂമി ഓര്‍ച്ചാര്‍ഡ് ഫാം ഉടമ ശാലിനി രമേശിന് ലഭിച്ചു.2022-23 വര്‍ഷത്തെ മികച്ച സംരക്ഷക കര്‍ഷക സസ്യജാലം അവാര്‍ഡും ശാലിനിക്ക് ലഭിച്ചിട്ടുണ്ട്.ബിടെക് ബിരുദധാരിയും…
കമ്പളക്കാട് വ്യാപാരിക്ക് മര്‍ദ്ദനം;പരിക്കുകളോടെ വ്യാപാരി ആശുപത്രിയില്‍
ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന വാഴയില്‍ ബഷീര്‍ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേര്‍ന്ന് ബഷീറിന്റെ കടയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. നിലവില്‍ ബഷീര്‍ കച്ചവടം ചെയ്യുന്ന വാടക റൂം…
ആദിവാസി യുവാവിന് മര്‍ദ്ദനം: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
മാനന്തവാടി കുടല്‍കടവില്‍, ടൂറിസ്റ്റുകളുടെ പ്രശ്‌നത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. വയനാട് ജില്ലാ…
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം.
വയനാട് പുല്‍പ്പള്ളി ചേകാടി പൊളന്ന ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്.ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് ചൂരനല്ലൂര്‍ സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ…
കല്‍പ്പറ്റയില്‍ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ഹെഡ് പോസ്റ്റോഫീസിന് എതിര്‍ വശം മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ബ്രാഞ്ചിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് കല്‍പ്പറ്റ മുണ്ടേരി ബഡ്‌സ് സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും…
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല:എം.വി ശ്രേയാംസ്‌കുമാര്‍.
ദുരന്ത ലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എംവി ശ്രേയാംസ്‌കുമാര്‍.എന്നാല്‍ അതിന് തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം…
ഉരുളെടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പര്‍
ഉരുള്‍ എടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പറുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷക്കായി…