Browsing Category

Kalpatta

ബാംബൂ റാഫ്റ്റിങിന് കുറുവ ഒരുങ്ങുന്നു

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി…

മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍…

ഓപ്പറേഷന്‍ ആഗ്; ഗുണ്ടാ -സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പരിശോധന

ജില്ലയില്‍ ഗുണ്ടകള്‍ക്കും-സാമൂഹ്യ വിരുദ്ധര്‍ക്കുമെതിരെ പ്രത്യേക പരിശോധനയുമായി വയനാട് പോലീസ്. ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ഒളിവില്‍ കഴിയുകയായിരുന്ന 16 പേരെ പിടികൂടി. സ്ഥിരം കുറ്റവാളികള്‍, കാപ്പ ചുമത്തിയവര്‍,…

‘ഛായാമുഖി’; വനിത  എക്‌സിബിഷന്‍ രണ്ടാം എഡീഷന്‍ സംഘടിപ്പിക്കും

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി വനിതാ എക്‌സിബിഷന്‍ രണ്ടാം എഡീഷന്‍ മെയ് 18, 19 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.കെ.എം.ജെ ജിനചന്ദ്രന്‍…

മഴ തുടരും; മണിക്കൂറില്‍ 40 കിലോമീറ്റര്‍ കാറ്റിനും സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40…

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. മേഖലകളില്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും…

റോഡ് നിര്‍മ്മാണത്തില്‍ വീഴ്ച; പ്രധാനമന്ത്രിക്ക് പരാതി അയച്ചു

വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വെങ്ങപ്പള്ളി ചൂര്യാറ്റ തെക്കുംതറ റോഡിന്റെ പ്രവര്‍ത്തിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രദേശവാസികള്‍ പരാതി അയച്ചു. ബി.ജെ.പി വെങ്ങപ്പള്ളി പഞ്ചായത്ത്…

വ്യാഴാഴ്ച വരെ പരക്കെ മഴ; യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം,…

വേനല്‍ മഴ ആശ്വാസമായി; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കും

സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല്‍ മഴ ലഭിച്ചതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു.…

നാലു വര്‍ഷ ഡിഗ്രി പഠനത്തിന് സ്‌കോളര്‍ഷിപ്പ്

നാലു വര്‍ഷ ഡിഗ്രി പഠനത്തിന് നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കും. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ്…
error: Content is protected !!