Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
100 മീറ്റര്‍ സ്വർണ്ണ നേട്ടവുമായി ദീപിക
12-ാമത് റവന്യൂ ജില്ലാ കായികമേള ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ ജിഎംആര്‍എസ് കല്‍പ്പറ്റയിലെ ദീപിക സികെ സ്വര്‍ണ്ണം നേടി. കുമാരന്‍ ദേവി ദമ്പതികളുടെ മകളാണ്. സത്യനാണ് പരിശീലകന്‍
ഷാന്റി മരിയ 100 മീറ്റര്‍ സബ് ജൂനിയര്‍ ഗേള്‍സ്
12-ാമത് റവന്യൂ ജില്ലാ കായികമേള സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ നീര്‍വാരം ജി.എച്ച്.എസ്.എസിലെ ഷാന്റി മരിയ സ്വര്‍ണ്ണം കരസ്ഥമാക്കി. ഷൈജു എല്‍സി ദമ്പതികളുടെ മകളാണ്.
സീനിയര്‍ ബോയ്സ് 1500 മീറ്റര്‍ അഭിലാഷിന് സ്വര്‍ണ്ണം
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്സ് 1500 മീറ്റര്‍ ഓട്ടത്തില്‍ ഡി.എസ്.എ വയനാടിന്റെ അഭിലാഷ് ശ്രീജിത്ത് സ്വര്‍ണ്ണം കരസ്ഥമാക്കി. ശ്രീജിത്ത് ഷൈജി ദമ്പതികളുടെ മകനാണ്. പരിശീലകന്‍ - ത്വലിബ്
1500ല്‍ തിളങ്ങി ശ്രേയ വിജയന്‍
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് 1500 മീറ്റര്‍ ഓട്ടത്തില്‍ കാട്ടികുളം ജിഎച്ച്.എസ്.എസിലെ ശ്രേയ വിജയന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. വിജയന്‍ സജിമോള്‍ ദമ്പതികളുടെ മകളാണ്. ഗിരീഷാണ് പരിശീലകന്‍.
റോണ രാജു ഡിസ്‌കസ് ത്രോ സീനിയര്‍ ഗേള്‍സ്
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോയില്‍ പുല്‍പ്പള്ളി വിജയ എച്ച്.എസ്.എസിലെ റോണ രാജു സ്വര്‍ണ്ണം കരസ്ഥമാക്കി. പി.എം രാജു സെലിന്‍ ദമ്പതികളുടെ മകളാണ്
എഡ്‌വിന്‍ മാത്യൂ 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ്
12-ാമത് റവന്യൂ ജില്ലാ കായികമേള ജൂനിയര്‍ ബോയ്‌സ് 1500 മീറ്റര്‍ ഓട്ടത്തില്‍ പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ എഡ്‌വിന്‍ മാത്യൂ സ്വര്‍ണ്ണം കരസ്ഥമാക്കി. സജി ബിന്ദു ദമ്പതികളുടെ മകനാണ്
അനാമിക എ.ബി 1500 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ്
12-ാമത് റവന്യൂ ജില്ലാ കായികമേള ജൂനിയര്‍ ഗേള്‍സ് 1500 മീറ്റര്‍ ഓട്ടത്തില്‍ കല്‍പ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂളിലെ അനാമിക എ.ബി സ്വര്‍ണ്ണം കരസ്ഥമാക്കി. ഭാര്‍ഗവന്‍ വിജയ ദമ്പതികളുടെ മകളാണ്
അനശ്വര ദാസ് പോള്‍വാള്‍ട്ട് (സീനിയര്‍ഗേള്‍സ്)
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ കല്‍പ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂളിലെ അനശ്വര ദാസ് സ്വര്‍ണ്ണം കരസ്ഥമാക്കി. മോഹന്‍ദാസ് അനിത ദമ്പതികളുടെ മകളാണ്.
ഷോര്‍ട്ട് പുട്ട് സബ് ജൂനിയര്‍ ബോയ്‌സ്
12-ാമത് റവന്യൂ ജില്ലാ കായികമേള സബ് ജൂനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂളിലെ മുഹമ്മദ് സഹല്‍ കെ.എസ് സ്വര്‍ണ്ണം കരസ്ഥമാക്കി. ഷഫീഖ് റഹിയാനത്ത് ദമ്പതികളുടെ മകനാണ്.
പോള്‍ വാള്‍ട്ട് സബ്ജൂനിയര്‍ ഗേള്‍സ്
12-ാമത് റവന്യുജില്ലാ കായികമേള സബ്ജൂനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ കാട്ടിക്കുളം ജിഎച്എസ്എസിലെ മേഘ്‌ന സിദുലാല്‍ സ്വര്‍ണ്ണം കരസ്ഥമാക്കി.സിദുലാല്‍ സനിത ദമ്പതികളുടെ മകളാണ്.