സീനിയര്‍ ബോയ്സ് 1500 മീറ്റര്‍ അഭിലാഷിന് സ്വര്‍ണ്ണം

0

 

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ബോയ്‌സ് 1500 മീറ്റര്‍ ഓട്ടത്തില്‍ ഡി.എസ്.എ വയനാടിന്റെ അഭിലാഷ് ശ്രീജിത്ത് സ്വര്‍ണ്ണം കരസ്ഥമാക്കി. ശ്രീജിത്ത് ഷൈജി ദമ്പതികളുടെ മകനാണ്. പരിശീലകന്‍ – ത്വലിബ്

Leave A Reply

Your email address will not be published.

error: Content is protected !!