Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
നവജാത ശിശുക്കള്‍ക്ക് കുഞ്ഞുടുപ്പുകള്‍ സൗജന്യം; പ്രഖ്യാപനവുമായി ബോചെ
ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കള്‍ക്ക് ഇനിമുതല്‍ ഫസ്റ്റ് കിസ്സ് കുഞ്ഞുടുപ്പുകള്‍ സൗജന്യം. വയനാട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ ജനിക്കുന്ന എല്ലാ വിഭാഗം ഗോത്ര വിഭാഗത്തിലെയും നവജാതശിശുക്കള്‍ക്കാണ് ബോച്ചെയുടെ വസ്ത്ര…
സജന സജീവന് മാനന്തവാടിയുടെ ആദരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം സജന സജീവന് ജന്മനാടായ മാനന്തവാടിയിലെ പൗരാവലി സ്വീകരണം നല്‍കും. 16 ന് വൈകീട്ട് 3 മണിക്ക് സജന സജീവനെ ചൂട്ടക്കടവില്‍ വീടിന് സമീപത്ത് നിന്ന് സ്വീകരിച്ച് മാനന്തവാടി പട്ടണം ചുറ്റി ഗവ. യൂ.പി. സ്‌കൂളില്‍ സമാപിക്കുമെന്ന്…
കടുവയെ പിടികൂടാന്‍ ചിറക്കരയില്‍ കൂട് സ്ഥാപിച്ചു
ദിവസങ്ങളായി ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതി വിതച്ച കടുവക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പശുക്കിടാവിനെ അക്രമിച്ച് കൊന്ന സ്ഥലത്ത് നിന്നും അന്‍പത് മീറ്റര്‍ മാറി എസ്റ്ററ്റിലെ മൂന്നാം നമ്പര്‍ ഭാഗത്താണ് കൂട് സ്ഥാപിച്ചത്.…
വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം
വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ രണ്ട് ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കോക്കടവ് ഫ്‌ലായിം ബോയ്‌സ് ക്രിക്കറ്റ്…
പോക്‌സോ; യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പുറനാട്ടുകര അമ്പലത്തിങ്കല്‍ വീട്ടില്‍ എ. ആര്‍ വിജയ് (21) നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ. പി ശ്രീഹരിയുടെ നേതൃത്വത്തില്‍…
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ 3 പേര്‍ പിടിയില്‍.
ഏപ്രില്‍ 27 ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരന്‍ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയില്‍ കെ കെ…
വനമേഖലയില്‍ വേഗതാ നിയന്ത്രണം
വനമേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ വേഗത 30 കിലോമീറ്ററാക്കി വേഗതാ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വാഹനങ്ങളുടെ അമിത വേഗം മൂലം വന്യജീവികള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് വര്‍ധിച്ചതിനാലാണ് വേഗതാ നിയന്ത്രണം.2011 ല്‍ കേരളാവനം വകുപ്പിന്റെ…
മാവോവാദി ബന്ധം; ശ്യാം ബാലകൃഷ്ണന് ഒടുവില്‍ നീതി
മാവോവാദി ബന്ധം ആരോപിച്ച് കസ്റ്റഡി പീഡനം നേരിട്ട തൊണ്ടര്‍നാട്ടിലെ ജൈവകര്‍ഷകനും വിവര്‍ത്തകനുമായ ശ്യാം ബാലകൃഷ്ണന് ഒടുവില്‍ നീതി. മാവോയിസ്റ്റാകുന്നത് കുറ്റകൃത്യമല്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിച്ച ഒരു…
നീര്‍വാരം പ്രദേശത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനകിയസമിതി നീര്‍വാരവും, ഐആര്‍ഇ അസോസിയേഷനും സംയുക്തമായാണ് നീര്‍വാരം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ അഖില കേരളവടംവലി മത്സരം സംഘടിപ്പിച്ചത്.പ്രമുഖ 22 ഓളം ടീമുകള്‍ മാറ്റുരച്ച…