പാന് ആധാര് ബന്ധിപ്പിക്കേണ്ടതെങ്ങനെ?????

0

www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കണം.
ഇതില് ‘Link Adhar’ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക.
ഈ ലിങ്കില് ക്ലിക്ക് ചെയ്യുമ്പോള് സ്‌ക്രീനില് പുതിയ പേജ് തുറന്നുവരും
അവിടെ ആധാര് നമ്പര്, പാന് കാര്ഡ് നമ്പര്, സ്വകാര്യ വിവരങ്ങള് തുടങ്ങിയവ നല്കണം
ശേഷം ‘Submit’ ബട്ടണ് അമര്ത്തിയാല് പാന് ആധാര് കാര്ഡുമായി ലിങ്ക് ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!