Browsing Category

Niyamasabha 2021

വോട്ട് ചെയ്യാന്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖകള്‍

നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ ഐ.ഡി കാര്‍ഡിനു പുറമെ 11 തിരിച്ചറിയല്‍ രേഖകള്‍ കൂടി ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്- പോസ്റ്റ് ഓഫീസ് പാസ്ബുക്ക്,…

ഇരട്ട വോട്ട്: പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി.

1.എ.എസ്.ഡി (Absentee, Shift, Death) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഒന്നില്‍ കൂടുതല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ എന്നിവര്‍ വോട്ട് ചെയ്യുവാനായി ഹാജരാകുന്ന അവസരത്തില്‍ പ്രസ്തുത വോട്ടര്‍മാരുടെ ഫോട്ടോ മൊബൈല്‍…

ജില്ലയില്‍ 6.16 ലക്ഷം സമ്മതിദായകര്‍ ബൂത്തിലേക്ക്

ജില്ലയില്‍ 3,03,240 പുരുഷന്മാരും 3,12,870 സ്ത്രീകളും ഉള്‍പ്പെടെ 6,16,110 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മാനന്തവാടി മണ്ഡലത്തില്‍ 1,95,048 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,20,167 ഉം കല്‍പ്പറ്റയില്‍ 2,00,895 ഉം പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍…

യുഡിഎഫ് വന്നാല്‍ പ്രത്യേക പാക്കേജുകള്‍ ഡി കെ ശിവകുമാര്‍

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമായിരിക്കുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരുമെന്നും…

വോട്ടെടുപ്പ് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തം അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്

കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ ജില്ലയില്‍ ശക്തമായ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ അരവിന്ദ് സുകുമാര്‍ ഐപിഎസ്.മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളില്‍ ആയുധധാ രികളായ അര്‍ധസൈനികരെ…

ഡിഎഡബ്ല്യുഎഫ് പിന്തുണ ഇത്തവണ എല്‍ഡിഎഫിന്

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്തത് അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഡിഫ്രന്റ്‌ലീ ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍…

അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിന്  മുന്‍കൂര്‍ അനുമതി തേടണം

നിയമസഭ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 നും തലേ ദിവസവും (ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍…

യു.ഡി.എഫ് പ്രചാരണത്തിന്  ഡി.കെ ശിവകുമാര്‍  ജില്ലയിലെത്തി 

നിയമസഭാ തിരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, എം.എല്‍.എ യുമായ ഡി.കെ ശിവകുമാര്‍   ജില്ലയിലെത്തി.ഹെലികോപ്റ്റര്‍ വഴി കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അദ്ദേഹം എത്തിയത്. പനമരം…

രേഖാമൂലം ഉറപ്പു നല്‍കിയാല്‍ വോട്ട്

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രമെ ഇത്തവണ വോട്ടു നല്‍കൂ എന്ന് വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരിലെ കാട്ടുനായ്ക്ക കുടുംബങ്ങള്‍.പതിറ്റാണ്ടുകളായി വിവിധ മുന്നണികള്‍ തങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി…

ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി ആപ്പിലായി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം മീനങ്ങാടിയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സ്വാഗതം ചെയ്ത പോസ്റ്ററുകളിലാണ് പ്രതിരോധ മന്ത്രിയാക്കി ബി.ജെ .പി .വെട്ടിലായത്. ബിജെപി ജില്ലാ കമ്മിറ്റിയുടെ പേരില്‍ വയനാട്ടിലെ മിക്ക സ്ഥലങ്ങളിലും…
error: Content is protected !!