ഇന്ന് ഓണ്‍ലൈന്‍ ട്രഷറി സേവനങ്ങള്‍ തടസ്സപ്പെടും

0

ട്രഷറി ഡേറ്റാബേസ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 17-ന് വൈകീട്ട് ആറുമുതല്‍ പിറ്റേന്ന് വൈകീട്ട് ആറുവരെ ഓണ്‍ലൈന്‍ ട്രഷറി സേവനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന്
ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!