Browsing Category

Latest

വയനാട് തുരങ്കപാത നിര്‍മ്മാണത്തിന് അനുമതി

വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്ക് അവസാനമാകുന്ന സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമാണ യാഥാർഥ്യത്തിലേക്ക്. തുരങ്ക പാതയ്ക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ…

ചുട്ടുപൊള്ളി കേരളം; 2 °C മുതല്‍ 4 °C വരെ താപനില ഉയരാന്‍ സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും (01/03/2025 & 02/03/2025) സാധാരണയെക്കാള്‍ 2 °C മുതല്‍ 4 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന…

പുനരധിവാസത്തിന് അനുവദിച്ച വായ്പ ഗ്രാന്റായി മാറ്റണം; പ്രിയങ്ക ഗാന്ധി

കല്പറ്റ: ചൂരല്‍മല ദുരന്തത്തിന് ആറ് മാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. 298 ഓളം മനുഷ്യ ജീവനുകളും സ്‌കൂളുകളും…

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: 44 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: യു.കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ(51) ആണ്…

മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; ഒരാള്‍ പിടിയില്‍

മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍ നിന്നും പണം തട്ടിയ എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശി ദേവധേയം വീട്ടില്‍ വി.എസ് രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പോലീസ്…

കേബിള്‍ ടി.വി. ബ്രോഡ് ബാന്‍ഡ് സേവനങ്ങളില്‍ ക്ലസ്റ്ററുകള്‍ക്ക് സബ്സിഡി അനുവദിക്കണമെന്ന് സി.ഒ.എ.…

കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകള്‍ക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി അനുവദിക്കണമെന്ന് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് പരാതി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതിയുമായി ദുരന്തബാധിതര്‍. അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. അതേസമയം…

വയനാട്ടില്‍ നാളെ എഫ്.ആര്‍.എഫ് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങള്‍, കൊല്ലപ്പെട്ട മാനുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവരേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വന്യ ജീവി…

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ക്യാമ്പസ് പ്രവേശനത്തിന് ഹൈക്കോടി സ്റ്റേ

പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ…

OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ

OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ കൽപ്പറ്റ: OLX വഴി സാധനം വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. കോഴിക്കോട് കാവിലുംപാറ…
error: Content is protected !!