ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

0

ഇന്ന് മുതല്‍ ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന്‌
കേന്ദ്ര കാലാവസ്ഥ വകുപ്പ്.അറബിക്കടലിലെ കാലവര്‍ഷ കാറ്റിന്റെയും,ചക്രവാത ചുഴിയുടെയും സ്വാധീനം മൂലം ആണിത്.
അതേസമയം കാലവര്‍ഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!