Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
മഴക്കെടുതി: ജില്ലയില്‍ 18 ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു. 197 കുടുംബങ്ങളില്‍ നിന്നായി 235 പുരുഷന്മാര്‍, 278 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180…
ബാണാസുര അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 760.15 മീറ്റര്‍
ബാണാസുരസാഗർ അണക്കെട്ടിൽ മെയ് 27 ലെ (ചൊവ്വ) ജലനിരപ്പ് 760.15 മീറ്റർ ആണെന്ന്കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജലനിരപ്പ് റൂൾ ലവലിന്റെ 1.50 മീറ്റർ താഴെ എത്തിയാൽ ബ്ലൂ അലർട്ടും ഒരു മീറ്റർ താഴെ എത്തിയാൽ ഓറഞ്ച് അലർട്ടും അര മീറ്റർ താഴെ…
കാലവര്‍ഷക്കെടുതി: ജില്ലയിലെ 242.74 ഹെക്ടറിലെ കൃഷി നശിച്ചു
ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2,259 കര്‍ഷകര്‍ക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്.…
കുടിവെള്ളത്തില്‍ വലഞ്ഞ് കല്‍പ്പറ്റ നഗരം.
കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതിയോടൊപ്പം ദിവസങ്ങളായി കുടിവെള്ള വിതരണവും തടസ്സപ്പെട്ടതോടെ ഹോട്ടലുകള്‍ ഉള്‍പ്പെടെ ജനവാസ മേഖല പ്രയാസത്തിലായി. വൈദ്യുതിയില്ലാത്തതാണ് പമ്പിങ് നടത്താത്തതെന്നാണ് ജല അതോറിറ്റിയുടെ വാദം.
ദിവസങ്ങളായി ജല അതോറിറ്റിയുടെ…
മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം
കാട്ടിമൂല പുളിക്കല്‍ ജോബിഷ് (42) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ വാളാട് ടൗണിലാണ് അപകടം. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരത്തടി തലയില്‍ വീഴുകയായിരുന്നു.
ശക്തമായ മഴ;വൈത്തിരി താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍
വൈത്തിരി താലൂക്കിലെ മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് പത്ത് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.കരിംകുറ്റി ജിവിഎച്ച് സ്‌കൂളിലേക്ക് 16 കുടുംബങ്ങളെയും തരിയോട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക്12…
കരുണാകരന്‍ ചെറുകരക്ക് നാടിന്റെ അന്ത്യാഞ്ജലി.
പ്രമുഖ നാടക പ്രവര്‍ത്തകന്‍ കരുണാകരന്‍ ചെറുകരക്ക് നാടിന്റെ അന്ത്യാഞ്ജലി. അസുഖ ബാധിതനാം കരുണാകരന്‍ ചെറുകര ഇന്നലെയാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങില്‍ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ പഴയ കാല നാടക നടന്‍മാരില്‍…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ നാളെ (മെയ് 28) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി.ആര്‍…
വയനാട്ടില്‍ നാളെ റെഡ് അലേര്‍ട്ട്
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കോഴിക്കോട് ജില്ലയിലും നാളെ റെഡ് അലേര്‍ട്ടാണ്.
28/05/2025: കോഴിക്കോട്, വയനാട്
29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
30/05/2025: പത്തനംതിട്ട,…
വയനാട്ടില്‍ 15 ക്യാമ്പുകളിലായി 592 പേര്‍
ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്‍, 233 സ്ത്രീകള്‍(മൂന്ന്…