കൃഷ്ണഗിരിയില്‍ വീണ്ടും കടുവയുടെ ആക്രമണം

0

കൃഷ്ണഗിരിയില്‍ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ കടുവയെ നേരില്‍ കണ്ട് വിദ്യാര്‍ത്ഥികള്‍.കടുവയെത്തിയത് കൃഷ്ണഗിരി വില്ലേജ് ഓഫീസ് പരിസരത്ത്.മൂന്ന് ആടുകളെ കടുവ കടിച്ച് കൊന്നു.സ്വകാര്യ എസ്റ്റേറ്റില്‍ കടുവ തുടരുന്നതായി സംശയം.ജനങ്ങള്‍ കനത്ത ഭീതിയില്‍.മീനങ്ങാടി വെറ്റിനറി സര്‍ജന്‍ സതീഷ് പരിശോധന നടത്തി.വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!