Browsing Category

Newsround

വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഇന്ന് വയനാട് ഇടുക്കി,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കോട്ടയം,എറണാകുളം,പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോര പ്രദേശത്തുള്ളവരും തീരദേശമേഖലയിലുള്ളവരും പ്രത്യേകം ജാഗ്രത…

ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍.

വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍.ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്.കഡാവര്‍ നായ്ക്കളെയും തിരച്ചിലിന്.പ്രദേശത്ത് നിന്നും സൈന്യം…

വയനാട് ദുരന്തം;സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ സഹായം ഏകോപിപ്പിക്കാന്‍ ഐ.എ.ജി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ ഇടപെടല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ(ഐ.എ.ജി) കോര്‍ഡിനേഷന്‍ ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി.കളക്ട്രേറ്റില്‍ ജില്ലാ ദുരന്തനിവാരണ…

എം.ഡി.എം.എ പിടികൂടിയ സംഭവം;കൂട്ടുപ്രതി പിടിയില്‍

മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിസംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)നെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരി പോലീസ് പിടികൂടിയത്.…

ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണം:രണ്ട് പേര്‍ക്ക് പരിക്ക്

ചെതലയം പുകലമാളം മാളപ്പാടി ഉന്നതിയിലെ സുശീല(44),മണികണ്ഠന്‍(20) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.ഉച്ചക്ക് ഒരു മണിയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരേയും കാട്ടുപോത്ത് ആക്രമിച്ചത്.പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍…

പ്രധാനമന്ത്രി ചൂരല്‍മല സന്ദര്‍ശിച്ചു;പ്രതീക്ഷയോടെ വയനാട്

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ഹെലികോപ്റ്ററിലായിട്ടാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍.രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം;കര്‍ശന ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഗതാഗത നിയന്ത്രണം. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള…

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍;ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കും.രാവിലെ 11.30ഓടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് എത്തും.തുടര്‍ന്ന് ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമ…

വയനാട്ടില്‍ ഭൂമികുലുക്കം ഉണ്ടായിട്ടില്ല:ജില്ലാ കലക്ടര്‍

സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലൊന്നും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്റെ…
error: Content is protected !!