ഇരുളം മാതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണം:രണ്ട് പേര്‍ക്ക് പരിക്ക്

0

ചെതലയം പുകലമാളം മാളപ്പാടി ഉന്നതിയിലെ സുശീല(44),മണികണ്ഠന്‍(20) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.ഉച്ചക്ക് ഒരു മണിയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരേയും കാട്ടുപോത്ത് ആക്രമിച്ചത്.പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!