Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
തെരുവുനായ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
പനമരം പരക്കുനിയില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടികളുള്‍പ്പടെപതിനഞ്ചോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് സംഭവം. യാതോരു പ്രകോപനം മില്ലാതെയാണ് നായുടെ…
ദുരിതബാധിതരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ച പണം തിരിച്ചു നല്‍കണം : സംഷാദ് മരക്കാര്‍
മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് ആശ്വാസ ധനമായി സര്‍ക്കാര്‍ നല്‍കിയ പതിനായിരം രൂപയില്‍ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിന്റെ ഭാഗമായി അവരുടെ അക്കൗണ്ടില്‍ നിന്നും പണം പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ…
ബത്തേരി ക്ഷീരസഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നാളെ.
സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണിയും തമ്മിലാണ് മത്സരം.രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ബത്തേരി സി.എസ്.ഐ പാരിഷ് ഹാളിലാണ് തെരഞ്ഞെടുപ്പ്.ആകെയുള്ള 9 സീറ്റുകളില്‍ ആറെണ്ണത്തിലേക്കാണ്…
ഉരുള്‍പൊട്ടല്‍; കാണാമറയത്ത് 119 പേര്‍, കരട് പട്ടിക പുതുക്കി പ്രസിദ്ധികരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി പ്രസിദ്ധികരിച്ചു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ്…
മൃഗ വേട്ടക്കിടെ പിടിയില്‍
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ രാമഗിരി സര്‍ക്കാര്‍ വനത്തില്‍ കൂരമാനിനെ വേട്ടയാടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. എടത്തന രാജന്‍ കെ സി (31)യാണ് പിടിയിലായത്. വനത്തില്‍ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളില്‍ നിന്നും…
മഴ തുടരും; ഓറഞ്ച്, യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം ഇടുക്കി കോഴിക്കോട് ജില്ലകളില്‍ മഴ അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന്് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,…
ഉരുള്‍പൊട്ടല്‍ ദുരന്തം;617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു.ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനകം…
ദുരന്ത മേഖലയിലെ 1,62,543 പേര്‍ക്ക് ഭക്ഷണം നല്‍കി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖലയിലെ 1,62,543 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കി സംസ്ഥാന ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി…
“വിലയുണ്ട് ഗുണമില്ല” ജില്ലയിലെ വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച നേന്ത്രക്കായ്ക്കും ചെറുകായകള്‍ക്കുക്കെല്ലാം ഇപ്പോള്‍ വിപണിയില്‍ വന്‍വിലയാണ്.എന്നാല്‍ ഇതിന്റെ ഗുണം ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.നേന്ത്രക്കായക്ക് കിലോയേക്ക് അമ്പത് രൂപമുതല്‍ അമ്പത്തഞ്ച്…
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കര്‍ഷകദിനാചരണം
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കര്‍ഷകദിനാചരണം.ബത്തേരി വട്ടുവാടി-തേലംപറ്റ പാടശേഖരസമിതികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇരു പാടശേഖരങ്ങളിലുമായി 110 ഹെക്ടര്‍ വയലിലാണ്…