Browsing Category

Newsround

പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം

പൂതാടി പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു .2023 - 24 വര്‍ഷത്തെ പദ്ധതി തുക 7 കോടിയോളം നഷ്ടപെടുത്തിയതിലും രണ്ടര…

അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം; പ്രതിഷേധ ധര്‍ണ നടത്തി

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ബെന്നിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ്…

മലയോര ഹൈവേ; മാനന്തവാടിയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

മലയോര ഹൈവേ പ്രവത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടിയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. നഗരത്തിലെ ഗാന്ധിപാര്‍ക്കു മുതല്‍ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം. നിര്‍മ്മാണ പ്രവര്‍ത്തി…

അതിശക്ത മഴയ്ക്ക് സാധ്യത; യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍…

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മണി മുതല്‍ 12 വരെയും വൈകീട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തായിരുന്നു…

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള പോലീസിന്റെ 'ഡി ഹണ്ട്' ഓപ്പറേഷന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.…

ബാംബൂ റാഫ്റ്റിങിന് കുറുവ ഒരുങ്ങുന്നു

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി…

മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍…

ഓപ്പറേഷന്‍ ആഗ്; ഗുണ്ടാ -സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പരിശോധന

ജില്ലയില്‍ ഗുണ്ടകള്‍ക്കും-സാമൂഹ്യ വിരുദ്ധര്‍ക്കുമെതിരെ പ്രത്യേക പരിശോധനയുമായി വയനാട് പോലീസ്. ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ഒളിവില്‍ കഴിയുകയായിരുന്ന 16 പേരെ പിടികൂടി. സ്ഥിരം കുറ്റവാളികള്‍, കാപ്പ ചുമത്തിയവര്‍,…

ശക്തമായ പ്രതിഷേധം; വേഗതാ ബോര്‍ഡുകള്‍ നീക്കം ചെയ്ത് വനം വകുപ്പ്

ജനവാസ മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച വേഗതാ ബോര്‍ഡുകള്‍ എടുത്തുമാറ്റി. ആനയും, കാട്ടുപോത്തും, പന്നിയും, കടുവയും സഞ്ചരിക്കുന്ന വഴിയാണെന്നും വേഗത കുറച്ച് ശ്രദ്ധിച്ചുപോകണമെന്നുമുള്ള നിര്‍ദ്ദേശമടങ്ങിയ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ…
error: Content is protected !!