ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പാചകവാതക ബുക്കിംഗിന് തത്കാല്‍ സേവാ സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരമടക്കം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കൂറിനകം പാചകവാതക സിലിന്‍ഡറുകള്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ഒരു സിലിന്‍ഡര്‍ മാത്രമുള്ള ഉപയോക്താക്കള്‍ക്കാകും തത്കാല്‍ ബുക്കിംഗ് അനുവദിക്കുക
Sign in
Sign in
Recover your password.
A password will be e-mailed to you.