Browsing Category

Newsround

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; മികച്ച കലാസംവിധായകന്‍ സുരേഷ് പുല്‍പ്പള്ളി

2023ലെ മികച്ച കലാസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വയനാട് സ്വദേശി സുരേഷ് പുല്‍പ്പള്ളിക്ക്. 'നൊണ' എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്‌കാരം. പുല്‍പ്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പില്‍ സുരേഷ് ശില്പിയും കലാകാരനുമാണ്.…

സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപം; പഞ്ചായത്തിനെതിരെ എല്‍ഡിഎഫ്

നാട്ടില്‍ വികസന പ്രശ്നങ്ങള്‍ നിലനില്‍ക്കേ പൂതാടി ഗ്രാമപ്പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍നിന്നും 2.64 കോടി രൂപ പൂതാടി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരമിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ്. പൂതാടി…

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. മേഖലകളില്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും…

കടുവയെ പിടികൂടാന്‍ ചിറക്കരയില്‍ കൂട് സ്ഥാപിച്ചു

ദിവസങ്ങളായി ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതി വിതച്ച കടുവക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പശുക്കിടാവിനെ അക്രമിച്ച് കൊന്ന സ്ഥലത്ത് നിന്നും അന്‍പത് മീറ്റര്‍ മാറി എസ്റ്ററ്റിലെ മൂന്നാം നമ്പര്‍ ഭാഗത്താണ് കൂട് സ്ഥാപിച്ചത്.…

വേനല്‍മഴ ശക്തിപ്പെട്ടു; ചൂടിന് ശമനം

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വേനല്‍മഴ ശക്തിപ്പെട്ടതോടെ ചൂടിന് ശമനം കണ്ടുതുടങ്ങി. വരുന്ന 5 ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍…

വയനാടിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടുത്ത വേനലില്‍ കൃഷിനാശമുണ്ടായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലെ കൃഷിയിടങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി…

റോഡ് നിര്‍മ്മാണത്തില്‍ വീഴ്ച; പ്രധാനമന്ത്രിക്ക് പരാതി അയച്ചു

വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വെങ്ങപ്പള്ളി ചൂര്യാറ്റ തെക്കുംതറ റോഡിന്റെ പ്രവര്‍ത്തിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രദേശവാസികള്‍ പരാതി അയച്ചു. ബി.ജെ.പി വെങ്ങപ്പള്ളി പഞ്ചായത്ത്…

വ്യാഴാഴ്ച വരെ പരക്കെ മഴ; യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം,…

വേനല്‍ മഴ ആശ്വാസമായി; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കും

സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല്‍ മഴ ലഭിച്ചതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു.…

വയനാട് വിഷന്‍ വാര്‍ത്തഫലം കണ്ടു: പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും

കല്ലം ചിറ തൂക്കുപാലത്തിന്റെ ശോചനീയാവസ്ഥ നേരില്‍ കാണാനെത്തി എംഎല്‍എ ടി സിദ്ധീഖും ജനപ്രതിനിധികളും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും. കല്ലം…
error: Content is protected !!