Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
ഓപ്പറേഷന്‍ ആഗ്: ക്വട്ടേഷന്‍ സംഘത്തെ പൊക്കി വൈത്തിരി പോലീസ്
ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലര്‍ച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേല്‍ വീട്ടില്‍, ജിത്തു ഷാജി(26),…
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ 3 പേര്‍ പിടിയില്‍.
ഏപ്രില്‍ 27 ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരന്‍ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയില്‍ കെ കെ…
ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍
വയനാട്ടില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത് വീട്ടില്‍ എ.പി. അഷ്റഫിനെയാണ് എസ്.ഐ. പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശികളുടെ…
ഷോക്കേറ്റ് ആന ചരിഞ്ഞു
ഇലക്ട്രിക്ക് ലൈനില്‍ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനില്‍ വീണ് അതില്‍ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീര്‍വാരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12…
കമ്പമലയില്‍ 78.3 ശതമാനം പോളിങ്
മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 78.3 ശതമാനം പോളിംഗാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ്…
കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചീരാല്‍, കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെ യാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്്.ഒ ബൈജു കെ. ജോസിന്റെ…
ചെറിയ പെരുന്നാള്‍ നിറവില്‍ സംസ്ഥാനം
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു.
പൊന്നാനി…