Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
മുത്തങ്ങയില്‍ കഞ്ചാവുമായി യുവതി പിടിയില്‍
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷും സംഘവും
നടത്തിയ പരിശോധനയില്‍
കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് 45 ഗ്രാം കഞ്ചാവുമായി യുവതിയെ പിടികൂടിയത്.
വൈത്തിരി വെങ്ങപ്പള്ളി വാവാടി പ്രീതു വിലാസം…
കല്‍പ്പറ്റയില്‍ വന്‍മയക്കുമരുന്ന് വേട്ട; മൂന്നു പേര്‍ പിടിയില്‍
കല്‍പ്പറ്റ ടൗണ്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്
കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടിയും സംഘവും കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള അരുണ്‍…
വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവം; പിടിയിലായത് ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര…
പടിഞ്ഞാറത്തറ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന, പേരുംങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ…
പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം; പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്
പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115…
അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം…
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി…
രണ്ടാംഘട്ട കരട് എ ലിസ്റ്റ്: 139 ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് എ ലിസ്റ്റ് പ്രകാരം ലഭിച്ച ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു. കരട് എ ലിസ്റ്റില്‍ 139 ആക്ഷേപങ്ങളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. ഗുണഭോക്തൃ പട്ടികയിലേക്ക് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡ…
ചുട്ടുപൊള്ളി കേരളം; 2 °C മുതല്‍ 4 °C വരെ താപനില ഉയരാന്‍ സാധ്യത
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും (01/03/2025 & 02/03/2025) സാധാരണയെക്കാള്‍ 2 °C മുതല്‍ 4 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന…
മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; ഒരാള്‍ പിടിയില്‍
മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍ നിന്നും പണം തട്ടിയ എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശി ദേവധേയം വീട്ടില്‍ വി.എസ് രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പോലീസ്…
OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ
OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ
കൽപ്പറ്റ: OLX വഴി സാധനം വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. കോഴിക്കോട് കാവിലുംപാറ…
മോട്ടോര്‍ വാഹനവകുപ്പ് സേവനങ്ങള്‍ ഇനി ആധാര്‍ മുഖേന
മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം. വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി.…