പി എസ് സി പരീക്ഷ ; കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും

0

കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ്സ്മുറി സജ്ജമാക്കാന്‍ തീരുമാനമായി. ജൂലൈ 1 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ്സ്മുറി തയാറാക്കും.

സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാര്‍ത്ഥികള്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പിഎസ്‌സി

Leave A Reply

Your email address will not be published.

error: Content is protected !!