സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്19

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി…

ബുള്ളറ്റ് റാലി നടത്തി

ബുള്ളറ്റ് റാലി നടത്തിനിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് പദ്ധതിയുടെ ഭാഗമായി ബുള്ളറ്റ് റാലി നടത്തി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള റാലി ഫഌഗ് ഓഫ് ചെയ്തു. കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച ബുള്ളറ്റ് റാലി ജില്ലയിലെ മൂന്ന്…

ചുമരെഴുത്തില്‍ വ്യത്യസ്തത തീര്‍ത്ത് ഒ ആര്‍ കേളുവിന്റെ പ്രചരണം

ചുമരെഴുത്തില്‍ വ്യത്യസ്തത തീര്‍ത്ത് ഒ.ആര്‍കേളുവിന്റെ പ്രചാരണം. മനം നിറഞ്ഞ മാനന്തവാടി എന്ന മാനന്തവാടി മണ്ഡലത്തിന്റെ എല്‍ഡിഎഫ് മുദ്രാവാക്യം ഉപയോഗിച്ചാണ് പ്രചരണ ചുമര്‍ തീര്‍ത്തത്. അക്ഷരങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ ചിത്രം വരച്ചും ഈ ചുമര്‍…

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയുള്ള അന്തിമ പട്ടിക നാളെ തയ്യാറാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍…

എല്‍ഐസി ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കി

ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ക്ലാസ് വണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍,എന്‍എഫ്ഡബ്ല്യുഎഫ്‌ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പണിമുടക്കി.ബത്തേരിയില്‍ എല്‍ഐസി ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സിഐടിയു ജില്ലാ ജോയിന്‍…

യുവജന ജാഥ സമാപിച്ചു

ജനവിരുദ്ധ സര്‍ക്കാരിനെതിരെ വര്‍ഗീയതയ്‌ക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ മൂന്ന് ദിവസം നടത്തിയ യുവജന ജാഥ വെള്ളമുണ്ടയില്‍ സമാപിച്ചു.ഉവൈസ് എടവെട്ടന്‍ ജാഥാ ക്യാപ്റ്റനും, ഹാരിസ് കാട്ടിക്കുളം വൈസ്…

സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലെത്തിയ സ്‌കറിയ തോമസ്…

പി.കെ. ജയലക്ഷ്മി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്മി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരി മാനന്തവാടി സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി…

ടിബി സുബിഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടിബി സുബിഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്

എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ നിയമസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ മുന്‍പാകെയാണ് ശ്രേയാംസ്‌കുമാര്‍ പത്രിക നല്‍കിയത്.സി.കെ ശശീന്ദ്രന്‍ എംഎല്‍എ…
error: Content is protected !!