യുവജന ജാഥ സമാപിച്ചു

0

ജനവിരുദ്ധ സര്‍ക്കാരിനെതിരെ വര്‍ഗീയതയ്‌ക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ മൂന്ന് ദിവസം നടത്തിയ യുവജന ജാഥ വെള്ളമുണ്ടയില്‍ സമാപിച്ചു.ഉവൈസ് എടവെട്ടന്‍ ജാഥാ ക്യാപ്റ്റനും, ഹാരിസ് കാട്ടിക്കുളം വൈസ് ക്യാപ്റ്റനുമായിരുന്നു.തിങ്കളാഴ്ച കാട്ടിക്കുളത്ത് നിന്നാണ് ജാഥ തുടങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മി,പി ഇസ്മയില്‍,പികെ അസ്മത്, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!