പി.കെ. ജയലക്ഷ്മി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്മി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരി മാനന്തവാടി സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി കെ. അസ്മത്, കണ്‍വീനര്‍ സി. അബ്ദുള്‍ അഷറഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്