വാഹനാപകടത്തിൽ മരണപ്പെട്ട കൂട്ടുകാർക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി ജന്മനാട്.
കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട അയൽവാസികളും സുഹൃത്തുക്കളുമായ സുൽത്താൻബത്തേരി കട്ടയാട് സ്വദേശികളായ അഖിലിനും മനുവിനുമാണ് കട്ടയാട് ഗ്രാമം യാത്രാമൊഴിയേകിയത്. കട്ടയാട് അങ്കണവാടിയിലെത്തിച്ച് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി…